ചാവികൾ പണി മുടക്കിയ ഒരു പ്രഭാതം :

ഏതണ്ടനും അടകോടനും പാർട്ടിയുണ്ടാക്കുകയും അതിന്റെ പ്രചാരണതിന് വേണ്ടി ബൾബ് പൊട്ടിയതിനും കാലിൽ മുള്ള് തട്ടിയതിനും എന്നു വേണ്ട തൊട്ടതിനും തോണ്ടിയതിനുമെല്ലാം പണിമുടക്കും ബന്തും ഹർത്താലും പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിൽ “ആൾ കേരള ചാവി അസ്സോസ്സിയേഷൻസും”ഒരു പ്രഭാതത്തിൽ കേരളമൊട്ടാകെ പണിമുടക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിന്റെ അവസ്ത്ഥ എന്തായിരിക്കും ?

നിങ്ങളുടെ മറുപടി കമ്മെന്റ് ആയി എനിക്ക് അയക്കുക. ഏറ്റവും നല്ല ഭാവന ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാ‍യിരിക്കും.അല്ലെങ്കിൽ നിങ്ങൾക്ക് ഇ-മെയിൽ വഴിയും അയക്കാവുന്നതാണ് :

kadhakal4u@yahoo.com

16 Comments:

  1. രസികന്‍ said...
    സംഗതി കൊള്ളാ‍ല്ലൊ കുഞ്ഞിമണീ പിന്നെ. എങ്ങോട്ടാ അയക്കേണ്ടത് എന്നുംകൂടി പോസ്റ്റിൽ കൊടുക്കണം ( ഇമൈലിലേക്കൊ മറ്റൊ)
    ബൂലോഗരുടെ ഭാവനകൾ വന്നുനിറയട്ടെ എന്നാശംസിക്കുന്നു.
    smitha adharsh said...
    പറഞ്ഞ പോലെ സംഗതി കൊള്ളാം..ഈ ചാവി അസോസിയേഷന്‍ ന്റെ ഒരു കുറവ് നമ്മുടെ നാടിനു നന്നായി ഉണ്ട്.
    സുമയ്യ said...
    ചാവികള്‍ പണിമുടക്കിയാല്‍ കാര്യം കട്ടപ്പൊക....
    yousufpa said...
    ചാവി അസ്സോസ്സിയേഷന്‍ വേണൊ കുഞ്ഞിമണീ...
    സ്മിജ said...
    കുഞ്ഞിമണീടെ പോസ്റ്റ് ഞാന്‍ വായിച്ചു. ഇനിയെന്റെ പോസ്റ്റ് കുഞ്ഞിമണി വായിക്ക്. അല്ലാച്ചാല്‍ മിണ്ടില്യാ.
    siva // ശിവ said...
    ചാവി അസോസിയേഷന്‍ സിന്ദാബാദ്...
    നരിക്കുന്നൻ said...
    കട്ടപ്പൊഹയാകും.. പക്ഷേ, ഈ ചാ‍വി അസോസിയേഷൻ ഇണ്ടാക്കിയ വിവരം ഞാനറിഞ്ഞില്ല. വാതിലുകളും ലോക്കുകളും ഒക്കെ ഇനി അസോസിയേഷനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്യുമോ ആവോ?
    ബ്ലോഗാക്ഷരി said...
    ഹഹഹ കേരളത്തിലങ്ങോളമിങ്ങോളം കള്ളന്മാര്‍ സ്വൊര്യവിഹാരം നടത്തിയേനെ ;)
    Anonymous said...
    chavi kalellam pani mudakkanam ennale keralam nannavoo..
    Anonymous said...
    ഇന്നു രാവിലെ എന്റെ കാർ സ്റ്റാർറ്ട്ടാക്കിയിട്ടു സ്റ്റാർട്ടാവുന്നില്ല .ആദ്യ് മൊന്നു പേടിച്ചു.ചാവികൾ ഇവിടെയും പണിമൂടക്കിയൊ?പിന്നെ മനസ്സിലായി ചാവി മാറിയിട്ടതാണെന്ന്
    Kunjipenne - കുഞ്ഞിപെണ്ണ് said...
    രാവിലെ ഒന്ന് ഫ്രഷാവണ്‍ടെ എവടെ അതിന്‍റെ ഒന്നിന്‍റേം ചാവികാണാനില്ല. നിങ്ങക്ക് തമാശ മനുഷ്യനിവിടെ...........
    അസ്‌ലം said...
    ചാവി ഇല്ലാത്ത പൂട്ടുകൾ വാങ്ങി ഇടും..
    കുഞുമണീ തോറ്റു പോയ്............
    രാമചന്ദ്രൻ വെട്ടിക്കാട്ട് said...
    പോസ്റ്റ് വായ്ച്ചു കുഞ്ഞിമണ്യേ..
    Anonymous said...
    "hai..........

    I liked u're blog very much.Will u help me to create a simple logo for me please...... i'll give u small details if u agree.

    ( i prefer psd ) please help me."

    Hi ,
    Let me know more about the concept of your logo.

    Thanks,
    binojadimury[a]gmail.com
    Dewdrops said...
    This comment has been removed by the author.
    ഭൂമിപുത്രി said...
    നാട് പൂട്ടിപ്പോവ്വേള്ളു!

Post a Comment



Newer Post Older Post Home