3 years ago
Posted by
Dewdrops
at
10:38:00 PM
ചാവികൾ പണി മുടക്കിയ ഒരു പ്രഭാതം :
ഏതണ്ടനും അടകോടനും പാർട്ടിയുണ്ടാക്കുകയും അതിന്റെ പ്രചാരണതിന് വേണ്ടി ബൾബ് പൊട്ടിയതിനും കാലിൽ മുള്ള് തട്ടിയതിനും എന്നു വേണ്ട തൊട്ടതിനും തോണ്ടിയതിനുമെല്ലാം പണിമുടക്കും ബന്തും ഹർത്താലും പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിൽ “ആൾ കേരള ചാവി അസ്സോസ്സിയേഷൻസും”ഒരു പ്രഭാതത്തിൽ കേരളമൊട്ടാകെ പണിമുടക്കാൻ തീരുമാനിച്ചു. എന്നാൽ കേരളത്തിന്റെ അവസ്ത്ഥ എന്തായിരിക്കും ?
നിങ്ങളുടെ മറുപടി കമ്മെന്റ് ആയി എനിക്ക് അയക്കുക. ഏറ്റവും നല്ല ഭാവന ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.അല്ലെങ്കിൽ നിങ്ങൾക്ക് ഇ-മെയിൽ വഴിയും അയക്കാവുന്നതാണ് :
kadhakal4u@yahoo.com
16 Comments:
Subscribe to:
Post Comments (Atom)
ബൂലോഗരുടെ ഭാവനകൾ വന്നുനിറയട്ടെ എന്നാശംസിക്കുന്നു.
കുഞുമണീ തോറ്റു പോയ്............
I liked u're blog very much.Will u help me to create a simple logo for me please...... i'll give u small details if u agree.
( i prefer psd ) please help me."
Hi ,
Let me know more about the concept of your logo.
Thanks,
binojadimury[a]gmail.com