3 years ago
നാളെ ആദ്യ പിറന്നാള്‍ ........!!!
നാളെ എന്റെ മോളുടെ ആദ്യ പിറന്നാളാണ്..... എന്റെ എല്ലാ ബ്ലോഗ് കൂട്ടുകാരേയും ഞാന്‍ സസന്തോഷം ക്ഷണിക്കുന്നു. സദ്യയുണ്ണാന്‍ വരാന്‍ മറക്കല്ലേ.........ഞങ്ങള്‍ ഇവിടെ കാണും അല്ലെങ്കില്‍ മറ്റേ ബ്ലോഗില്‍............എല്ലാവര്ക്കും സ്വാഗതം....!!!!
പിന്നെ ഒരു പ്രത്യേക അറിയിപ്പ് : വെറും കയ്യോടെ വരുന്നവര്‍ക്ക് പച്ച വെള്ളം കുടിച്ചു മടങ്ങാം :-)
Subscribe to:
Comments (Atom)

