3 years ago
Posted by
Dewdrops
at
3:26:00 PM
നാളെ ആദ്യ പിറന്നാള് ........!!!
നാളെ എന്റെ മോളുടെ ആദ്യ പിറന്നാളാണ്..... എന്റെ എല്ലാ ബ്ലോഗ് കൂട്ടുകാരേയും ഞാന് സസന്തോഷം ക്ഷണിക്കുന്നു. സദ്യയുണ്ണാന് വരാന് മറക്കല്ലേ.........ഞങ്ങള് ഇവിടെ കാണും അല്ലെങ്കില് മറ്റേ ബ്ലോഗില്............എല്ലാവര്ക്കും സ്വാഗതം....!!!!
പിന്നെ ഒരു പ്രത്യേക അറിയിപ്പ് : വെറും കയ്യോടെ വരുന്നവര്ക്ക് പച്ച വെള്ളം കുടിച്ചു മടങ്ങാം :-)5 Comments:
Subscribe to:
Post Comments (Atom)

മോളുട്ടിക്ക് പിറന്നാളാശംസകള്.
ചക്കര ഉമ്മ ഉണ്ട് കേട്ടോ.
ഈ മനോഹര പിറന്നാൾ ദിനത്തിൽ ഇന്നൂസിന് തരാൻ നിറമനസ്സോടെയുള്ള പുഞ്ചിരിമാത്രം. അമ്മയുണ്ടാക്കിവച്ച പലഹാരങ്ങളത്രയും ഇന്നൂസ് തന്നെ തിന്നോളൂ. എനിക്കെടുത്ത് വെച്ചതും..
ആശംസകൾ കൂമ്പാരമാകുന്ന ഈ ദിനത്തിൽ രണ്ട് ദ്രുവങ്ങളിലിരുന്ന് പരസ്പരം കാണാതെ സ്നേഹം തുളുമ്പുന്ന നിറപുഞ്ചിരിയല്ലാതെ മറ്റെന്താണ് തരിക. നിമിഷങ്ങളും മണിക്കൂറുകളും ദിനരാത്രങ്ങൾക്ക് വഴിമാറി ഋതുഭേദങ്ങളിൽ ഇനിയും ഒരുപാടൊരുപാട് പിറന്നാൾ ദിനങ്ങൾ... മുറിക്കപ്പെടുന്ന കേക്കുകളിൽ അധികരിച്ച് വരുന്ന തിരിനാളങ്ങൾ നാളത്തെ പ്രകാശമാകട്ടേ... ഉയരങ്ങളിലേക്ക് കുതിക്കൂ. അവിടെ നമുക്ക് തീർക്കാം പുതിയ സ്വപ്നങ്ങൾ, പുതിയ ലോകം. ഈ പിറന്നാൾ ദിനം നാളത്തെ മുതൽക്കൂട്ടാകാനുള്ള ആദ്യചുവടായിരിക്കട്ടേ..
ഹൃദയം നിറഞ്ഞ ആശംസകളോടെ,
അങ്കിൾ.