ഈ ബ്ളോഗില്‍ പ്രസിദ്ധരുടേയും അല്ലാത്തവരുടേയും കഥകളും കവിതകളും എല്ലാം ഉണ്ടാകാം....... അനുഭവങ്ങളും അല്ലാത്തവയും ഉണ്ടാകാം. വായിക്കുന്നവര്‍ അതിന്റെ ലാഘവത്തില്‍ എടുക്കുക.......... നന്ദി!!!!!
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനനം..... ഇങ്ങിനെ ഇരുന്നു ബ്ലോഗാനും ബ്ലോഗിനു കമ്മന്റ് കിട്ടുമ്പോഴും ഒരുപാട് സന്തോഷിക്കുന്നവള്‍.തല്‍ക്കാലത്തേക്ക് ഇതു തന്നെ ധാരാളമല്ലേ????
വാക്കുകളും അക്ഷരങ്ങളും ഒളിപ്പിച്ച് എവിടെപ്പോയ്മറഞ്ഞു? ഇനിയും ഈ ബൂലോഗത്ത് സൌഹൃദങ്ങൾ തീർക്കാൻ വരൂ.