പ്രണയം..........

ഇണയ്ക്കു വേണ്ടിയുള്ള ശരീരത്തിന്റെ ദാഹം

പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ആത്മാവിന്റെ ദാഹം

ഈ രണ്ട് ദാഹങ്ങളും തമ്മില്‍ പുണരുമ്പോള്‍

പ്രണയം ജനിക്കുന്നു.

-ബാലചന്ദ്രന്‍ ചുള്ളിക്കാട്-

4 Comments:

 1. ജിജ സുബ്രഹ്മണ്യൻ said...
  ഈ കവിത ഇത്ര മാത്രമേ ഉള്ളൊ ? അതോ ഈ വരികള്‍ മാത്രേ എടുത്തുള്ളോ..ഇങ്ങനെ കഥകളും കവിതകളും ഒക്കെ പ്രസിദ്ധീകരികുമ്പോള്‍ കടപ്പാട് വെക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.ഇതിനോടൊപ്പം തന്നെ സ്വയം എഴുതാനും ശ്രമിക്കൂ.കുഞ്ഞി മണിക്ക് അതിനാകും..ആശംസകള്‍
  Dewdrops said...
  കാന്താരികുട്ടി : ഈ വരികള്‍ മാത്രമേ എടുത്തൊള്ളൂ......
  ശരി പറഞ്ഞ പ്രകാരം കടപ്പാട് വെക്കാം പിന്നെ സ്വയം എഴുതാനും.പ്രോത്സാഹനത്തിന്ന് നന്ദി.ഇനിയും വരിക.

  സ്നേഹത്തോടെ,
  കുഞ്ഞിമണി.
  പിരിക്കുട്ടി said...
  kollam kunnimani
  നരിക്കുന്നൻ said...
  ചുള്ളിക്കാട് അതും അതിനപ്പുറവും പറയും. അയാൾ ശരിയല്ല. ജീവിത സുഖം തേടിയെത്തിയപ്പോൾ കവിത മറന്ന മലയാളം ആവശ്യപ്പെടുന്ന ഒരു കവിയാണദ്യേഹം. എന്ത് ചെയ്യാം

Post a CommentNewer Post Older Post Home