സമുദായം.

സമുദായ ജീവിതത്തില്‍ നിന്ന് അലങ്കാരങ്ങള്‍

അഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.

ജീവിതം നഗ്നമാകുന്നു.

ആ നഗ്നനതയില്‍ ആരും പ്രതിക്ഷേധിക്കുകയോ

ലജ്ജിക്കുകകയോ ചെയ്യുന്നില്ല.

3 Comments:

 1. നരിക്കുന്നൻ said...
  നല്ല വചനം.
  Dewdrops said...
  നരിക്കുന്നൻ : ഇയാൾ എല്ലാവറ്ക്കും ഒരു പ്രോത്സാഹനമായിരിക്കുകയാണ്.എല്ലാ ബ്ലോഗിലും ഇയാളുടെ വക ഒരു കമെന്റ് ഞാൻ കണ്ടു. നന്ദി!!
  നരിക്കുന്നൻ said...
  കുഞ്ഞിമണീ, കുറച്ച് നാളായിട്ട് ബ്ലോഗിംഗ് ആണ് മുഖ്യ ഹോബി. ഒരുപാട് ബ്ലോഗുകൾ വായിച്ച് ഒരു ദിനം പൂർത്തിയാക്കുമ്പോൾ എത്രയോ വിത്യസ്തമായ ചിന്തകളുള്ള ഒരുപാട് സുഹുർത്തുക്കളെ കാണുന്നു. അവരുടെ ചിന്തകൾ, ആശയങ്ങൾ വരികളായി, ചിത്രങ്ങളായി അടുത്തറിയുമ്പോൾ മനസ്സിന് ഒരു സുഖമാണ്.

Post a CommentNewer Post Older Post Home